Tuesday 10 April 2018

How to start an Aquaponics Unit (എങ്ങനെ അക്വാപോണിക്സ് കൃഷി തുടങ്ങാം?)-1











അക്വാപോണിക്സ് കർഷകർക്ക് പ്രയോജനപ്രദമായ അറിവുകൾ പങ്കു വയ്ക്കുന്ന 'അക്വാപോണിക്സ് ടിപ്സ്' എന്ന പുതിയൊരു  ബ്ലോഗ് ആരംഭിച്ചിരിക്കുകയാണ്. തുടർച്ചയായി പ്രസികരിക്കുന്ന ബ്ലോഗ് പോസ്റ്റുകളിൽ ചിലവ് കുറഞ്ഞ അക്വാപോണിക്സ് സംവിദ്ധീധാനങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി വര്ഷങ്ങളായി ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും ഉൾപ്പെടുത്തുന്നതാണ്.

No comments:

Post a Comment