Wednesday 30 March 2016

Soil-less Farming(മണ്ണില്ലാ കൃഷി) @ Keralaponics)





“മണ്ണില്ലാ കൃഷി-ആദായ കൃഷി”

പരിമിതമായ സ്ഥലത്തും കൃഷി സാധ്യമാക്കുന്നതും പതിന്മടങ്ങ്‌ ആദായം ഉറപ്പാക്കുന്നതുമായ മണ്ണില്ലാ കൃഷി (അക്വപോണിക്സും ഹൈഡ്രോ പോണിക്സും) പ്രചരിപ്പിക്കാൻ കേരളപോണിക്സ് നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കുകയാണീ പോസ്റ്റു കൊണ്ടുദ്യേശിക്കുന്നത്.

മണ്ണില്ലാ കൃഷി പ്രദർശന തോട്ടങ്ങൾ @ Keralaponics


മണ്ണില്ലാ കൃഷി സംബന്ധമായ കേരളപോണിക്സ്ബ്ലോഗ്പോസ്റ്റുകൾ





6. Organic Passive hydroponics (OPH) @Keralaponics


കേരളത്തിലും ധാരാളം ആൾക്കാർ മണ്ണില്ലാ കൃഷിയിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും കുറെയധികം പേർ  നന്നായി അക്വാപോണിക്സ്‌/ ഹൈഡ്രോപോണിക്സ്‌  രീതികളിൽ കൃഷി നടത്താൻ തുടങ്ങിയിട്ടുണ്ടെന്നുള്ളതും  പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

1 comment:

  1. മണ്ണില്ലാ കൃഷി രീതികളായ അക്വാപോണിക്സ്/ ഹൈഡ്രോപോണിക്സ് എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന കേരളപോണിക്സ് പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുള്ള ബ്ലോഗ് പോസ്റ്റുകളും ഫോട്ടോകളും ക്രോഡീ കരി ച്ചവതരിപ്പിക്കുകയാണീ ബ്ലോഗ് പോസ്റ്റിലൂടെ. മണ്ണില്ലാ കൃഷിരീതികളെക്കുറിച്ച് അടുത്തറിയാ നിത് ഏവരെയും സഹായിക്കുമെന്ന വിശ്വാസത്തോടെ.

    ReplyDelete