Tuesday 2 January 2018

അക്വാപോണിക്സിന്റെ നല്ല പാഠങ്ങൾ | Vayalum Veedum | Mangalam Tv






കേരളപോണിക്സ്‌ അക്വാപോണിക്സ് പാർക്ക് മംഗളം ടിവിയിൽ.
മംഗളം ടിവി ചാനൽ തയ്യാറാക്കി 30/12/2017-ലെ വയലും വീടും പരിപാടിയിൽ സംപ്രേക്ഷണം ചെയ്ത കേരളപോണിക്സ് അക്വാപോണിക്സ് പാർക്ക്, ജൈവ രീതിയിൽ കൃഷി ചെയ്യുന്ന വിവിധ വിളകൾ മുതലായവയെക്കുറിച്ചുള്ള പ്രോഗ്രാം യൂട്യൂബിൽ. കേരളപോണിക്സിനെക്കുറിച്ചു കൂടുതലറിയാൻ; ഫോൺ:9387735697.